Tag: Minister V Sivankutty
‘സ്‌കൂളുകൾ ജൂൺ രണ്ടിന് തന്നെ തുറക്കും; കാലാവസ്‌ഥ നോക്കിയശേഷം മറ്റ് നടപടികൾ’
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. ഇന്നത്തെയും നാളത്തെയും കാലാവസ്‌ഥ നോക്കിയശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീയതിയിൽ മാറ്റം...
അടുത്ത അധ്യയന വർഷം മുതൽ സ്‌കൂൾ പ്രവേശന പ്രായം ആറു വയസാക്കും; മന്ത്രി വി...
തിരുവനന്തപുരം: 2026-27 അക്കാദമിക വർഷം മുതൽ സ്‌കൂൾ പ്രവേശന പ്രായം ആറു വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ 5 വയസാണ് സ്‌കൂൾ പ്രവേശന പ്രായം. ശാസ്‌ത്രീയ പഠനങ്ങളും മറ്റും...
എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും; സ്‌കൂളുകളിൽ കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ മധ്യവേനൽ അവധിയിലേക്ക്. എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ളാസ്, പ്ളസ് വൺ പരീക്ഷകൾ നാളെയോടെ അവസാനിക്കും. എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ...
സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷ പരിപാടികൾ പാടില്ല; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷ പരിപാടികൾ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം....
‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം ഉറപ്പാക്കണം; സർക്കുലർ നിർദ്ദേശം പാലിക്കണം’
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. കടകളിലും മറ്റു തുറസായ സ്‌ഥാപനങ്ങളിലും സെക്യൂരിറ്റിയായി ജോലി ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകി.
സംസ്‌ഥാനത്തെ പ്രതികൂല കാലാവസ്‌ഥ...
ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്‌റ്റഡിയിൽ
കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെ കസ്‌റ്റഡിയിൽ എടുത്ത് ക്രൈം ബ്രാഞ്ച്. ഇന്ന് പുലർച്ചെ 4.30ഓടെ കൊടുവള്ളി വാവാട്ടെ താമസ സ്‌ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്,...
വട്ടിയൂർക്കാവ് സ്‌കൂളിന് അനധികൃത അവധി; പ്രധാനാധ്യാപകന് സസ്‌പെൻഷൻ
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ. എൽപി സ്‌കൂളിന് അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ചു വിദ്യാഭ്യാസ വകുപ്പ്. പ്രധാനാധ്യാപകനായ ജിനിൽ ജോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തതായി മന്ത്രി വി ശിവൻകുട്ടി...
ചോദ്യപേപ്പർ ചോർച്ച; ഷുഹൈബ് വിദേശത്തേക്ക് കടക്കാൻ സാധ്യത- ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി
കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ...





































