Tag: Missing Man Found Dead
ഹേമചന്ദ്രൻ കൊലക്കേസ്; മുഖ്യ പ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്‌റ്റഡിയിൽ
കോഴിക്കോട്: ഒന്നരവർഷം മുൻപ് കോഴിക്കോട്ട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന നൗഷാദ് കസ്‌റ്റഡിയിൽ. വിദേശത്തായിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് എമിഗ്രേഷൻ വിഭാഗം കസ്‌റ്റഡിയിൽ...
ഹേമചന്ദ്രന്റേത് ആത്‍മഹത്യ, മൃതദേഹം റീ പോസ്‌റ്റുമോർട്ടം ചെയ്യണം; വീഡിയോയിൽ മുഖ്യപ്രതി
കോഴിക്കോട്: ഒന്നരവർഷം മുൻപ് കോഴിക്കോട്ട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയില്ലെന്ന പ്രതികരണവുമായി കേസിലെ മുഖ്യപ്രതി നൗഷാദ്. സൗദിയിൽ നിന്ന് ഫേസ്ബുക്ക് വീഡിയോയിലാണ് നൗഷാദിന്റെ പ്രതികരണം. ഹേമചന്ദ്രന്റേത് ആത്‍മഹത്യ ആണെന്നും മൃതദേഹം റീ പോസ്‌റ്റുമോർട്ടം...
ഹേമചന്ദ്രനെ കൊന്നത് ബത്തേരിയിലെ വീട്ടിൽ നിന്ന്; ട്രാപ്പിലാക്കി എത്തിച്ചത് കണ്ണൂരുകാരി
കോഴിക്കോട്: ഒന്നരവർഷം മുൻപ് കോഴിക്കോട്ട് നിന്ന് കാണാതായ ഹേമചന്ദ്രനെ കൊലചെയ്‌തത് വയനാട് ബത്തേരിയിലെ ഒരു വീട്ടിൽ നിന്നാണെന്ന് വിവരം. ഹേമചന്ദ്രൻ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ നൗഷാദ് എന്നയാൾ രണ്ടുവർഷത്തോളം കൈവശം വെച്ച വീടാണിത്....
ഒന്നരവർഷം മുൻപ് കാണാതായി, ഹേമചന്ദ്രന്റെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കുഴിച്ചിട്ട നിലയിൽ
ചേരമ്പാടി (വയനാട്): കോഴിക്കോട് നിന്ന് ഒന്നരവർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ തിരോധാനത്തിൽ വഴിത്തിരിവ്. ഹേമചന്ദ്രന്റെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ നിന്ന് കണ്ടെത്തി. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്ന്...
വൈക്കത്ത് നിന്ന് കാണാതായ മൽസ്യ ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
വൈക്കം: വൈക്കത്ത് നിന്ന് കാണാതായ മൽസ്യ ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (54) മൃതദേഹമാണ് സമീപത്തെ...