Tag: MK Muneer MLA Tested Covid Positive
എംകെ മുനീര്‍ എംഎല്‍എക്ക് കോവിഡ് പോസിറ്റീവ്
തിരുവനന്തപുരം : മുസ്‌ലിം ലീഗ് നേതാവും, പ്രതിപക്ഷ ഉപനേതാവുമായ എംകെ മുനീര്‍ എംഎല്‍എക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയുന്നത്. അദ്ദേഹം തന്നെയാണ്...































