Tag: Modi visit kerala
പ്രധാനമന്ത്രി23ന് തിരുവനന്തപുരത്ത്; രണ്ട് മണിക്കൂർ, രണ്ട് പരിപാടികൾ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 23ന് തിരുവനന്തപുരത്ത് എത്തും. രണ്ടു മണിക്കൂർ സമയം മാത്രമാണ് അദ്ദേഹം തലസ്‌ഥാനത്ത് ചിലവഴിക്കുക. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയിൽ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ്...
തിരുവനന്തപുരം കോർപറേഷൻ വികസന രേഖാ പ്രഖ്യാപനം; പ്രധാനമന്ത്രി 23ന് എത്തും
തിരുവനന്തപുരം: കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ഈമാസം 23നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. നഗരസഭാ ഭരണം കിട്ടിയതിന് ശേഷമുള്ള നഗരത്തിന്റെ സമഗ്രമായ വികസനരേഖാ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും.
നഗരത്തിന്റെ...
‘പുതുതലമുറ വികസനത്തിന്റെ മാതൃക’; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം രാഷ്‌ട്രത്തിനായി സമർപ്പിച്ചത്. പോർട്ട് ഓപ്പറേഷൻ സെന്റർ...
കേരളത്തിന്റെ അഭിമാന പദ്ധതി; വിഴിഞ്ഞം കമ്മീഷനിങ് ഇന്ന്, കനത്ത സുരക്ഷയിൽ തലസ്‌ഥാനം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. തുറമുഖം കമ്മീഷൻ ചെയ്യാൻ ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ...
പ്രധാനമന്ത്രി തലസ്‌ഥാനത്ത്; വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്‌ഥാനത്തെത്തി. വൈകീട്ട് 7.45ഓടെ എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്‌ഥാന നേതാക്കൾ ഉൾപ്പടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രിയെ കാണാനും...
തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേദിവസം കേരളത്തിൽ എത്തുന്നത്. രാവിലെ 10.30ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്‌ക്ക് ഒന്നിന് ആറ്റിങ്ങൽ...
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം നേരത്തെയാക്കി; 24ന് കൊച്ചിയിലെത്തും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം നേരത്തെയാക്കി. ഈ മാസം 24ന് പ്രധാനമന്ത്രി കേരളത്തിലെത്തും. നേരത്തെ, 25ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം. കൊച്ചിയിൽ നടക്കുന്ന...





































