Fri, Jan 23, 2026
18 C
Dubai
Home Tags Mohan George

Tag: Mohan George

മഴയിലും കളറായി കൊട്ടിക്കലാശം, ആഘോഷതിമർപ്പിൽ നിലമ്പൂർ; ഇനി നിശബ്‌ദ പ്രചാരണം

നിലമ്പൂർ: ആവേശം ഒട്ടും ചോരാതെ, കനത്ത മഴയിലും കൊട്ടിക്കയറി പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം. അവസാന ലാപ്പിൽ കരുത്തുകാട്ടിയാണ് മുന്നണികൾ പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ചത്. വൈകീട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന നഗരങ്ങളിൽ...

നിലമ്പൂരിൽ പ്രചാരണത്തിന് ചൂടേറി; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്

മലപ്പുറം: നിലമ്പൂരിൽ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നണികൾ തകർക്കുകയാണ്. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും. 19 പേരാണ് ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്താണ്...

നിലമ്പൂരിൽ പോരാട്ടം മുറുകി; സ്‌ഥാനാർഥികൾ ഇന്ന് നിമനിർദ്ദേശ പത്രിക സമർപ്പിക്കും

മലപ്പുറം: നിലമ്പൂരിൽ മൽസരചിത്രം തെളിഞ്ഞതോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൂടേറുന്നു. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഇതിനകം പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും....

നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്‌ഥാനാർഥി; മുൻ കേരള കോൺഗ്രസ് നേതാവ്

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ബിജെപി സ്‌ഥാനാർഥിയായി മോഹൻ ജോർജ് മൽസരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ മഞ്ചേരി കോടതിയിലെ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമാ സഭാ പ്രതിനിധിയും ചുങ്കത്തറ...
- Advertisement -