Tag: Munnar Milk ATM
പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി
പ്രകൃതിഭംഗികൊണ്ടും കാലാവസ്‌ഥകൊണ്ടും സഞ്ചാരികളുടെ മനം കവരുന്ന മൂന്നാറിലെ 'മിൽക്ക് എടിഎം' കണ്ട് അൽഭുതപ്പെട്ടിരിക്കുകയാണ് സ്‌കോട്ടിഷ് സ്വദേശിയായ ഹഗ് ഗാർനർ. സഞ്ചാരിയായ ഇദ്ദേഹം തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പണം കൊടുത്താൽ പാൽ തരുന്ന...