Mon, Oct 20, 2025
32 C
Dubai
Home Tags Murder Case In Kerala

Tag: Murder Case In Kerala

ബേപ്പൂരിലെ ലോഡ്‌ജിൽ മധ്യവയസ്‌കന്റെ മൃതദേഹം; കഴുത്തറുത്ത നിലയിൽ

കോഴിക്കോട്: ബേപ്പൂർ ഹാർബർ റോഡ് ജങ്ഷനിലെ ലോഡ്‌ജ്‌ മുറിയിൽ മധ്യവയസ്‌കനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി സോളമൻ (58) എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമൻ. കൊലപാതകമാണെന്നാണ്...

കാഞ്ഞിരക്കൊല്ലി നിധീഷ് വധക്കേസ്; ഒരാൾ പോലീസ് കസ്‌റ്റഡിയിൽ

പയ്യാവൂർ: കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബുവിനെ (31) വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്‌റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കള്ളത്തോക്ക് നിർമാണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്‌ക്ക് കാരണമെന്നാണ്...

കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു; ഭാര്യയ്‌ക്കും വെട്ടേറ്റു

പയ്യാവൂർ: കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബുവാണ് (31) കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം. സാമ്പത്തിക പ്രശ്‌നത്തെ...
- Advertisement -