Tag: murder
പത്താം ക്ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം...
തിരുവാതുക്കൽ ഇരട്ടക്കൊല; പിന്നിൽ വ്യക്‌തിവൈരാഗ്യം? പ്രതി തൃശൂരിൽ നിന്ന് പിടിയിൽ
കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത് ഉറാങ്ങ് പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. അസമിൽ നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലത്തിനടുത്തുള്ള കോഴിഫാമിൽ...
‘ഞാനൊരു മോൺസ്‌റ്ററെ കൊന്നു’വെന്ന് വീഡിയോകോൾ; ഭാര്യ അറസ്‌റ്റിൽ
ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തിൽ ഭാര്യ പല്ലവി അറസ്‌റ്റിൽ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഓം പ്രകാശും ഭാര്യയും തമ്മിൽ സ്വത്തിന്റെ പേരിൽ തർക്കങ്ങളുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതാണ് കൊലപാതകത്തിലേക്ക്...
കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യ കസ്‌റ്റഡിയിൽ
ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) ബെംഗളൂരുവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ബെംഗളൂരു എച്ച്‌എസ്ആർ ലേഔട്ടിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി കുത്തേറ്റ...
കൂത്തുപറമ്പ് പ്രമോദ് വധക്കേസ്; പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
കൊച്ചി: കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവർത്തകൻ കുമ്പളപവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് പിബി സുരേഷ് കുമാർ,...
ഭാസ്‌കര കാരണവർ വധക്കേസ്; പ്രതി ഷെറിന് പരോൾ, സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
പത്തനംതിട്ട: ഭാസ്‌കര കാരണവർ വധക്കേസ് കുറ്റവാളി ഷെറിന് പരോൾ. ഈ മാസം അഞ്ചുമുതൽ 23 വരെ രണ്ടാഴ്‌ചത്തെ പരോളാണ് അനുവദിച്ചത്. പരോൾ സ്വാഭാവിക നടപടിയാണെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ശിക്ഷായിളവ് നൽകി ഷെറിനെ...
കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; മരിച്ചത് വധശ്രമക്കേസ് പ്രതി
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വീടിന് നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വതി ചവിട്ടി തുറന്ന് അകത്ത്...
വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു, പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാംവർഷ ബിസിഎ വിദ്യാർഥി ഫെബിൻ ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്....






































