Tag: Narendra modi to address Bloomberg New Economy Forum
മൂന്നാമത് ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും
ന്യൂഡെല്‍ഹി: മൂന്നാമത് ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. സമ്പദ്‌വ്യവസ്‌ഥ നേരിടുന്ന നിര്‍ണായക വെല്ലുവിളികളെക്കുറിച്ചും അവയുടെ പരിഹാരങ്ങളിലേക്കും നയിക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ലോക നേതാക്കളുടെ ഒരു...






























