Thu, Jan 22, 2026
21 C
Dubai
Home Tags Nasa

Tag: Nasa

ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു

ബഹിരാകാശ ചരിത്രത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ, ഐതിഹാസിക വനിത ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. നീണ്ട 27 വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ...

ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി; ചരിത്രത്തിലാദ്യം

കാലിഫോർണിയ: ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11നാണ് കാലിഫോർണിയ...

ചരിത്രനിമിഷം; ആക്‌സിയോം-4 ദൗത്യ സംഘം ഭൂമിയിൽ തിരിച്ചെത്തി

ന്യൂഡെൽഹി: 18 ദിവസത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഭൂമിയിൽ എത്തി. കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട്...

ശുഭാംശു ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും

ന്യൂഡെൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. ഇന്ന് ഉച്ചയ്‌ക്ക് മൂന്നിന് കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും....

ചരിത്രം കുറിച്ച് ശുഭാംശു ശുക്ള; ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ന്യൂഡെൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട സംഘമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ നിലയത്തിൽ നിന്ന്...

ബഹിരാകാശത്ത് ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിമാനം; ശുഭാംശുവിനെ അഭിനന്ദിച്ച് മോദി

ന്യൂഡെൽഹി: 41 വർഷത്തിന് ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ളയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ നിലയത്തിൽ നിന്ന് വീഡിയോ സ്‌ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ...

ആക്‌സിയോം-4 ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു; ഇന്ത്യക്ക് അഭിമാന നിമിഷം

ഫ്‌ളോറിഡ: ഇന്ത്യക്ക് അഭിമാന നിമിഷം. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാണ്. യുഎസ് ബഹിരാകാശ...

പേടകം ബഹിരാകാശത്ത്; ഡോക്കിങ് പൂർത്തിയായി, ചരിത്രം കുറിച്ച് ശുഭാംശു ശുക്ള

വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്ന് വൈകീട്ട് നാലുമണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്‌തത്‌. നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു....
- Advertisement -