Tag: NavaJeevan Project
നവജീവൻ; മുതിർന്ന പൗരൻമാർക്ക് പുതുവൽസര സമ്മാനവുമായി സർക്കാർ
തിരുവനന്തപുരം: എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്‌റ്റർ ചെയ്‌തിട്ടും ജോലി ലഭിക്കാത്ത സംസ്‌ഥാനത്തെ മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. 'നവജീവൻ' എന്ന് പേരിട്ടിരിക്കുന്ന വായ്‌പാ പദ്ധതിക്ക് മന്ത്രിസഭ...































