Tag: New Liquor Manufacturing Plant in Palakkad
‘മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകും’; സിപിഐയുടെ എതിർപ്പ് തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ തീരുമാനിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഇടതുമുന്നണി യോഗത്തിൽ എതിർപ്പ് അറിയിച്ച സിപിഐയെ തള്ളിയാണ് സർക്കാരിന്റെ തീരുമാനം. എംഎൻ സ്‌മാരകത്തിൽ...
ബ്രൂവറിയിൽ കർഷകർക്ക് ആശങ്ക, സർക്കാർ പിൻമാറണം; കടുത്ത എതിർപ്പുമായി സിപിഐ
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി സിപിഐ. വിഷയത്തിൽ കർഷകർക്ക് ആശങ്കയുണ്ടെന്നും, സംസ്‌ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സിപിഐ...
‘മദ്യനിർമാണത്തിന് അനുമതി നൽകിയത് മറ്റ് വകുപ്പുകൾ അറിയാതെ, എന്തിനിത്ര രഹസ്യ സ്വഭാവം?’
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വീണ്ടും രംഗത്ത്. ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യനിർമാണ പ്ളാന്റുകൾ അനുവദിച്ചത്...
പാലക്കാട് ബ്രൂവറി; മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിവാദം കടുപ്പിച്ചു പ്രതിപക്ഷം. ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നത് മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ്...
വ്യവസായ സ്‌ഥാപനങ്ങൾക്ക് വെള്ളം നൽകുന്നത് വലിയ പാപമല്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യവസായ സ്‌ഥാപനങ്ങൾക്ക് വെള്ളം നൽകുന്നത് വലിയ പാപമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യനിർമാണ കമ്പനിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും പ്രാഥമിക അനുമതി പൂർണമായും സർക്കാരിന്റെ കൈകളിലാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
അനുമതി...
‘പാലക്കാട് എന്തിനാണ് ബ്രൂവറി? ഒരു കമ്പനിക്ക് മാത്രം എങ്ങനെ നൽകി? രേഖകൾ നാളെ പുറത്തുവിടും’
കോഴിക്കോട്: പാലക്കാട് എന്തിനാണ് ബ്രൂവറിയെന്നും എല്ലാത്തിന്റെയും പിന്നിൽ അഴിമതിയാണെന്നും പിവി അൻവർ. നാടാകെ ലഹരിമരുന്നാണ്. പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നൽകുക? ഇതുസംബന്ധിച്ച രേഖകൾ നാളെ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു.
''തൃണമൂൽ...
‘കഞ്ചിക്കോട് മദ്യനിർമാണശാല, പിന്നിൽ ദുരൂഹത; അനുമതി നൽകിയത് എന്ത് അടിസ്‌ഥാനത്തിൽ?’
തിരുവനന്തപുരം: സർക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് മദ്യനിർമാണ ശാല ആരംഭിക്കുന്നതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് വിഡി സതീശന്റെ ആരോപണം.
എഥനോൾ പ്ളാന്റ്, മൾട്ടി ഫീഡ് ഡിസ്‌റ്റിലേഷൻ...