Tag: night curfew_Rajasthan
കോവിഡ് വ്യാപനം രൂക്ഷം; രാജസ്‌ഥാനില്‍ 16 മുതൽ രാത്രികാല കര്‍ഫ്യൂ
ജയ്‌പൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജസ്‌ഥാനില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ.
വൈറസ് അതിരൂക്ഷമായി...































