Tag: Nikhil Gupta
പന്നു വധശ്രമക്കേസ്; അമേരിക്കൻ കോടതിയിൽ കുറ്റം സമ്മതിച്ച് നിഖിൽ ഗുപ്‌ത
വാഷിങ്ടൻ: ന്യൂയോർക്കിൽ വെച്ച് ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഗുർപദ്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ കുറ്റം സമ്മതിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്‌ത (54). മാൻഹോട്ടൻ ഫെഡറൽ കോടതിയിലാണ് കുറ്റസമ്മതം നടത്തിയത്.
പന്നുവിനെ...































