Tag: Nilambur By Election 2025
പിവി അൻവർ തൃണമൂൽ സ്‌ഥാനാർഥിയാകില്ല; പത്രിക തള്ളി- സ്വതന്ത്രനായി മൽസരിക്കാം
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിക്കുന്ന പിവി അൻവറിന്റെ നാമനിർദ്ദേശ പത്രിക തള്ളി. തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലെന്നും പശ്‌ചിമ ബംഗാളിൽ രജിസ്‌റ്റർ ചെയ്‌ത സംസ്‌ഥാന പാർട്ടി ആണെന്നും...
നിലമ്പൂരിൽ പ്രചാരണത്തിന് ചൂടേറി; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്
മലപ്പുറം: നിലമ്പൂരിൽ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നണികൾ തകർക്കുകയാണ്. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും. 19 പേരാണ് ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്താണ്...
പുതിയ രാഷ്‌ട്രീയ മുന്നണിയുമായി പിവി അൻവർ; തൃണമൂൽ കോൺഗ്രസിന്റെ പിന്തുണ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മുന്നണിയുമായി പിവി അൻവർ. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്നാണ് പേര്. ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ ചിഹ്‌നത്തിലോ സ്വതന്ത്ര ചിഹ്‌നത്തിലോ മൽസരിക്കും. തനിക്കെതിരെ എതിരാളികൾ...
നിലമ്പൂരിൽ പോരാട്ടം മുറുകി; സ്‌ഥാനാർഥികൾ ഇന്ന് നിമനിർദ്ദേശ പത്രിക സമർപ്പിക്കും
മലപ്പുറം: നിലമ്പൂരിൽ മൽസരചിത്രം തെളിഞ്ഞതോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൂടേറുന്നു. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഇതിനകം പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും....