Tag: Nilambur By Election
കുടിയേറ്റ കർഷകർക്ക് വേണ്ടിയുള്ള തന്റെ നിർദ്ദേശം യുഡിഎഫ് പരിഗണിച്ചില്ല; പിവി അൻവർ
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിൽ എതിർപ്പ് തുടർന്ന് പിവി അൻവർ. കുടിയേറ്റ കർഷകർക്ക് വേണ്ടിയുള്ള തന്റെ നിർദ്ദേശം യുഡിഎഫ് പരിഗണിച്ചില്ലെന്ന് പിവി അൻവർ വ്യക്‌തമാക്കി. ആര്യാടൻ ഷൗക്കത്തിനോട് വ്യക്‌തിപരമായ...
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്‌ഥാനാർഥി; അൻവറിന്റെ എതിർപ്പ് തള്ളി കെപിസിസി
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ആര്യാടൻ ഷൗക്കത്താണ് സ്‌ഥാനാർഥി. കൊച്ചിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ നേതാക്കളുടെ നിർണായക യോഗം ചേർന്നാണ് സ്‌ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന്
ന്യൂഡെൽഹി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19നാണ് തിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണും. ഇത് സംബന്ധിച്ച വിജ്‌ഞാപനം നാളെ നിലവിൽ വരും. ജൂൺ രണ്ടുവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കം
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മുന്നണികളുടെ തീരുമാനം. യുഡിഎഫ് പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കമായി. ആദ്യത്തെ കൺവെൻഷൻ ചുങ്കത്തറയിൽ ഇന്നലെ നടന്നു.
ബൂത്ത് കൺവീനർ, ചെയർമാൻമാർ, പഞ്ചായത്തുതല ഭാരവാഹികൾ തുടങ്ങിയവരാണ്...