Thu, Jan 22, 2026
20 C
Dubai
Home Tags Nirmala Sitharaman

Tag: Nirmala Sitharaman

പുതിയ ആദായനികുതി നിയമം പിൻവലിച്ച് കേന്ദ്രം; പരിഷ്‌കരിച്ച ബിൽ 11ന് പാർലമെന്റിൽ

ന്യൂഡെൽഹി: 60 വർഷം പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരം ഈവർഷം ഫെബ്രുവരി 13ന് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബില്ലും പിൻവലിച്ച് കേന്ദ്ര സർക്കാർ. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി. പരിഷ്‌കരിച്ച ബിൽ ഈ മാസം 11ന്...

കേരളത്തിൽ വ്യവസായം നശിപ്പിച്ചത് കമ്യൂണിസം; ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡെൽഹി: കേരളത്തിൽ വ്യവസായം നശിപ്പിച്ചത് കമ്യൂണിസമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്‌ജൻ ഭട്ടാചാര്യ മണിപ്പൂർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിനെതിരെ സംസാരിച്ചത്. ''കേരളത്തിൽ...

മുഖ്യമന്ത്രി- ധനമന്ത്രി കൂടിക്കാഴ്‌ച; 5990 കോടി രൂപ കൂടി കടമെടുക്കാൻ കേരളം

തിരുവനന്തപുരം: 5990 കോടി രൂപ കൂടി അധികം കടമെടുക്കാൻ കേരളം. അടുത്ത ചൊവ്വാഴ്‌ചയോടെ കടമെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡെൽഹിയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി...

9 വര്‍ഷത്തിനിടെ ആദ്യമായി മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും കൂടിക്കാഴ്‌ച നടന്നു

ന്യൂഡെൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഡൽഹി കേരള ഹൗസിൽ പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ചയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനൊപ്പം കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസും...

‘മധ്യവർഗ സൗഹൃദ ബജറ്റ്; എല്ലാ കുടുംബങ്ങളും സന്തോഷത്തിലും പ്രതീക്ഷയിലും’

ന്യൂഡെൽഹി: മധ്യവർഗത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൽഹിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സാമ്പത്തികമായി വളരുകയാണ്. മുൻകാലങ്ങളിൽ...

ജനങ്ങളുടെ ബജറ്റ്; വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര; പ്രധാനമന്ത്രി

ന്യൂഡെൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് 'ജനങ്ങളുടെ ബജറ്റെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപത്തെയും സമ്പാദ്യത്തെയും പ്രോൽസാഹിപ്പിക്കുന്ന ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നതാണെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് പിന്നാലെ പുറത്തിറക്കിയ...

‘കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെ നിരാകരിച്ച ബജറ്റ്, അങ്ങേയറ്റം നിരാശാജനകം’

തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു....

കേന്ദ്ര ബജറ്റ്; ആദായനികുതി പരിധി ഉയർത്തി- മരുന്ന് മുതൽ വ്യാവസായിക വസ്‌തുക്കൾക്ക് വരെ വില...

ന്യൂഡെൽഹി: ആദായനികുതി പരിധി ഉയർത്തി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ വമ്പൻ പ്രഖ്യാപനം. ധനമന്ത്രിയുടെ പ്രഖ്യാപനം കൈയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി...
- Advertisement -