Tag: NPCB
ഡെല്‍ഹി സര്‍ക്കാരിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്ത്
ന്യൂഡെല്‍ഹി: തലസ്ഥാനത്തെ വായുനിലവാരം താഴുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എന്‍പിസിബി) കത്തയച്ചു. ശൈത്യകാലം വരാനിരിക്കെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെയാണ് ബോര്‍ഡ്...































