Tag: Old Woman killed in Odisha
മന്ത്രവാദിനിയെന്ന് സംശയം; 62കാരിയെ കഴുത്തറുത്ത് കൊന്നു
ഭുവനേശ്വർ: മന്ത്രവാദിനിയെന്ന സംശയത്തെ തുടർന്ന് 62കാരിയെ നാട്ടുകാര്‍ കഴുത്തറുത്ത് കൊന്നു. ഒഡിഷയിലെ മയൂര്‍ഭഞ്‌ജ് ജില്ലയിലെ ജമുനാ ഹന്‍ഷ്ദായെയാണ് ഞായറാഴ്‌ച കൊലപ്പെടുത്തിയത്. ഗ്രാമത്തിന് സമീപമുള്ള ഒഴിഞ്ഞ സ്‌ഥലത്ത് കഴുത്തറുത്ത നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു....