Tag: Online Media Organisation
ബ്‌ളാക്‌മെയിലിങ് ജേർണലിസം: കോംഇന്ത്യ പരാതി; അന്വേഷണം പ്രഖ്യാപിച്ച് എഡിജിപി
തിരുവനന്തപുരം: നിയമങ്ങളും മാനദണ്ഢങ്ങളും ധാർമ്മികതയും പാലിക്കാതെ, ബ്‌ളാക്‌മെയിലിങും പണപ്പിരിവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വാർത്താപോർട്ടലുകൾക്കും സോഷ്യൽ മീഡിയകൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ കർശനനടപടിയുമായി കേരള പോലീസ്.
പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്‌സ് ബോഡിയായ കോൺഫഡറേഷൻ...
ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവർത്തനമറവിൽ ബ്‌ളാക്‌മെയിലിങ്; പരാതിയുമായി കോംഇന്ത്യ
തിരുവനന്തപുരം: വാർത്താ വെബ്‌സൈറ്റുകളുടെയും ചാനലുകളുടെയും മറവിൽ യാതൊരു അടിസ്‌ഥാനവുമില്ലാതെ പ്രസ്‌കാർഡുകളും വാഹനങ്ങളിലെ പ്രസ് സ്‌റ്റിക്കറുകളും നിർമിച്ച്, മാദ്ധ്യമ പ്രവര്‍ത്തനമറവിൽ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ടാണ് കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോംഇന്ത്യ...