Tag: Ooha Malayalam Movie
‘ഓഹ’ ഓഗസ്‌റ്റ് 15ന് സിനിയ ഒടിടിയിൽ; പോർച്ചുഗീസ് ബ്ളാക് മാജിക് കഥ
മലയാള സിനിമയിലാദ്യമായി പോർച്ചുഗീസ് ബ്ളാക് മാജിക് കഥ അടിസ്‌ഥാനമാക്കി വരുന്ന സിനിമയാണ് 'ഓഹ'. നവാഗതനായ ശ്രീജിത്ത് പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ ചിത്രമായ 'ഓഹ' ഓഗസ്‌റ്റ് 15 മുതൽ സിനിയ...































