Tag: Operation Rising Lion
എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണവുമായി ഇറാന്റെ തിരിച്ചടി
ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ തുടരുന്നു. ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. അതിനിടെ, പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം...
ടെൽ അവീവിൽ ഇറാന്റെ മിസൈലാക്രമണം; ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി ജനങ്ങൾ
ജറുസലേം: ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ഇസ്രയേലിലെ ടെൽ അവീവിൽ ഇറാൻ വലിയ മിസൈലാക്രമണം നടത്തി. സ്‌ഫോടന ശബ്‌ദങ്ങൾക്ക് പിന്നാലെ വലിയ പുക ഉയർന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒരു...
ഇറാനെതിരെ വീണ്ടും ഇസ്രയേലിന്റെ മിസൈൽ ആക്രമണം; ലക്ഷ്യം ആണവകേന്ദ്രങ്ങൾ
ടെഹ്‌റാൻ: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. അതേസമയം, ആണവ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ വ്യക്‌തമാക്കി. ഇറാനും പ്രത്യാക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഡ്രോൺ ഉപയോഗിച്ച് ടെൽ...
‘ഇറാൻ ഉടമ്പടിക്ക് തയ്യാറാകണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കും’
വാഷിങ്ടൻ: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവപദ്ധതി സംബന്ധിച്ച് എത്രയുംവേഗം ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. താൻ ഒന്നിന് പുറകെ ഒന്നായി ഇറാന്...
ഇസ്രയേൽ വ്യോമാക്രമണം; ഇറാന്റെ സൈനിക മേധാവിയും ഐആർജിസി തലവനും കൊല്ലപ്പെട്ടു
ടെഹ്‌റാൻ: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്‌ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടതായി റിപ്പോർട്. എന്നാൽ,...



































