Tag: opposition parties
കാര്‍ഷിക ബില്ലില്‍ പ്രതിഷേധം കനക്കുന്നു; പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേരും
ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ബില്ലിനെതിരെ പ്രതികരിച്ച എംപിമാര്‍ക്ക് നേരെയുള്ള നടപടി പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ലോകസഭ കൂടി ബഹിഷ്‌ക്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇടത് പാര്‍ട്ടികള്‍. വിഷയം സംബന്ധിച്ച്...