Tag: Pahalgam terror attack
വിമാനത്താവളങ്ങളിൽ കർശന പരിശോധന; യാത്രക്കാർ 3 മണിക്കൂർ മുൻപ് എത്തണം
കൊച്ചി: ഇന്ത്യ-പാക്ക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നടപടികൾ ശക്‌തമാക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎസ്) നിർദ്ദേഹം നൽകി. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ...
പാകിസ്‌ഥാന് പിന്തുണയുമായി ചൈന; തുർക്കി സൈനിക വിമാനത്തിൽ ആയുധങ്ങളെത്തിച്ചു
ഇസ്‌ലാമാബാദ്: പഹൽഗാം വിഷയത്തിൽ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാക്കിസ്‌ഥാനിൽ എത്തിയതായി റിപ്പോർട്. തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാക്കിസ്‌ഥാനിലെത്തിയത്.
പടക്കോപ്പുകൾ, ആയുധങ്ങൾ,...
അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗർ: കശ്‌മീർ നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനവുമായി പാക്ക് സൈന്യം. തുടർച്ചയായി നാലാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്‌ഥാൻ സൈന്യം വെടിയുതിർക്കുന്നത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല.
പൂഞ്ച് സെക്‌ടറിൽ...
റെയ്‌ഡ് തുടർന്ന് സുരക്ഷാ സേന; കൂടുതൽ ഭീകരരുടെ വീടുകൾ ബോംബിട്ട് തകർത്തു
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ബന്ധമുള്ളതായി കണ്ടെത്തിയ ഭീകരരുടെ വീടുകൾ സ്‌ഫോടനത്തിൽ തകർത്ത് സുരക്ഷാ സേന. പാക്ക് അധിനിവേശ കശ്‌മീരിലുള്ള ഷാരൂഖ് അഹമ്മദ് തദ്‌വിയുടെ വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ്...
പാക്കിസ്‌ഥാനികളെ കണ്ടെത്തി തിരിച്ചയക്കണം; മുഖ്യമന്ത്രിമാർക്ക് അമിത് ഷായുടെ നിർദ്ദേശം
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാക്കിസ്‌ഥാൻ പൗരൻമാരെ ഉടൻ കണ്ടെത്തി തിരിച്ചയക്കാൻ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്‌ഥാൻ പൗരൻമാർക്കുള്ള എല്ലാ വിസകളും റദ്ദാക്കിയ കേന്ദ്ര സർക്കാർ...
പഹൽഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ വീടുകൾ തകർത്തു, ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ
ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകൾ സ്‌ഫോടനത്തിൽ തകർത്തു. ആക്രമണത്തിൽ പങ്കെടുത്ത അനന്ത്‌നാഗ് സ്വദേശി ആദിൽ ഹുസൈൻ തോക്കാർ, ആസൂത്രകരിൽ ഒരാളായ ത്രാൽ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ്...




































