Sat, Oct 18, 2025
31 C
Dubai
Home Tags Pakistan-Afghanistan Border Issue

Tag: Pakistan-Afghanistan Border Issue

പാക്ക് വ്യോമാക്രമണം; മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു

കാബൂൾ: പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്‌ഥാനിലെ പക്‌തിക പ്രവിശ്യയിലാണ് പാക്കിസ്‌ഥാൻ ശക്‌തമായ വ്യോമാക്രമണം നടത്തിയത്. കബീർ, സിബ്‌ഗത്തുള്ള, ഹാരൂൺ എന്നീ താരങ്ങൾക്കാണ് ജീവൻ...

‘താലിബാന് പിന്നിൽ ഇന്ത്യ, വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയം’

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ പരാമർശവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ അതിർത്തിയിൽ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്നും വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയമുണ്ടെന്നുമായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം. ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു...

അഫ്‌ഗാൻ- പാക്ക് അതിർത്തിയിൽ ഏറ്റുമുട്ടൽ; സൈനികർ കൊല്ലപ്പെട്ടു, പോസ്‌റ്റുകൾ പിടിച്ചെടുത്തു

ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാൻ- പാക്കിസ്‌ഥാൻ അതിർത്തിയിൽ ശക്‌തമായ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയുണ്ടായ വെടിവയ്‌പ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്‌ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്‌റ്റുകൾ പിടിച്ചെടുത്തു. പാക്ക് സൈന്യത്തിന്റെ...
- Advertisement -