Fri, Jan 23, 2026
18 C
Dubai
Home Tags Pakistan-Afghanistan Ceasefire Agreement

Tag: Pakistan-Afghanistan Ceasefire Agreement

അഫ്‌ഗാനിൽ വീണ്ടും പാക്ക് വ്യോമാക്രമണം; ഒമ്പത് കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടു

കാബൂൾ: വെടിനിർത്തൽ ധാരണ ലംഘിച്ച് അഫ്‌ഗാനിസ്‌ഥാനിൽ വ്യോമാക്രമണം നടത്തി പാക്കിസ്‌ഥാൻ. തിങ്കളാഴ്‌ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടു. പാക്കിസ്‌ഥാൻ- അഫ്‌ഗാനിസ്‌ഥാൻ അതിർത്തിയിലുള്ള പക്‌തിക, കുനാർ എന്നീ മേഖലയിലാണ് പാക്കിസ്‌ഥാൻ...

‘യുദ്ധത്തിന് തയ്യാർ; പാക്കിസ്‌ഥാന് മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: പാക്കിസ്‌ഥാന് ശക്‌തമായ മുന്നറിയിപ്പുമായി അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടം. യുദ്ധത്തിന് തയ്യാറാണെന്നും ഏതൊരു ആക്രമത്തെയും തങ്ങൾ ശക്‌തമായി പ്രതിരോധിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. തുർക്കിയിൽ നടന്ന മധ്യസ്‌ഥ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പാക്കിസ്‌ഥാന്...

വെടിനിർത്തൽ ധാരണ ലംഘിച്ച് പാക്കിസ്‌ഥാൻ; അഫ്‌ഗാനിലെ ജനവാസ മേഖലയിൽ ഷെല്ലാക്രമണം

കാബൂൾ: അതിർത്തി പ്രദേശത്തെ ജനവാസ മേഖലകളിൽ പാക്കിസ്‌ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അഫ്‌ഗാനിസ്‌ഥാൻ. പാക്കിസ്‌ഥാൻ-അഫ്‌ഗാനിസ്‌ഥാൻ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം. ചർച്ചകൾ നടക്കുന്നതിനാൽ തിരിച്ചടിച്ചില്ലെന്നും അഫ്‌ഗാൻ സൈന്യം വ്യക്‌തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം...

‘പാക്കിസ്‌ഥാനിലെ അശാന്തിക്ക് പിന്നിൽ ഇന്ത്യ; 50 മടങ്ങ് ശക്‌തിയിൽ തിരിച്ചടിക്കും’

ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്‌ഥാൻ രംഗത്ത്. പാക്കിസ്‌ഥാനിൽ സംഭവിക്കുന്ന അശാന്തിക്ക് പിന്നിൽ ഇന്ത്യയാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു. പാക്ക് ടിവി ചാനലായ ജിയോ ന്യൂസിന്റെ...

കുനാർ നദിയിൽ ഡാം നിർമിക്കും; ഉത്തരവിട്ട് താലിബാൻ, പാക്കിസ്‌ഥാന്റെ വെള്ളം കുടി മുട്ടും

ന്യൂഡെൽഹി: പാക്കിസ്‌ഥാനെതിരെ കടുത്ത നടപടിയുമായി അഫ്‌ഗാനിസ്‌ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂനദീജല കരാർ റദ്ദാക്കി പാക്കിസ്‌ഥാന് വെള്ളം നൽകുന്നത് തടഞ്ഞ ഇന്ത്യയുടെ മാതൃക പിന്തുടരാനാണ് അഫ്‌ഗാനിസ്‌ഥാന്റെ നീക്കം. കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്‌ഥാനിലേക്കുള്ള...

‘ധൈര്യമുണ്ടെങ്കിൽ യുദ്ധക്കളത്തിലിറങ്ങി നേരിടൂ’; അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ

കാബൂൾ: പാക്കിസ്‌ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയക്കുന്നതിന് പകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്‌രികെ താലിബാൻ പാക്കിസ്‌ഥാന്റെ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്. പാക്ക്...

പാക്കിസ്‌ഥാൻ- അഫ്‌ഗാനിസ്‌ഥാൻ വെടിനിർത്തൽ ധാരണയായി; മധ്യസ്‌ഥരായി ഖത്തറും തുർക്കിയും

ഇസ്‌ലാമാബാദ്: അതിർത്തിയിൽ വെടിനിർത്തലിന് ധാരണയായി പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും. ദോഹയിൽ നടന്ന മധ്യസ്‌ഥ ചർച്ചയിലാണ് തീരുമാനം. ഖത്തറും തുർക്കിയുമാണ് മധ്യസ്‌ഥരായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരാനും തീരുമാനമായി. സംഘർഷം രൂക്ഷമായതോടെയാണ് ദോഹയിൽ ഒത്തുതീർപ്പ്...
- Advertisement -