Thu, Jan 22, 2026
20 C
Dubai
Home Tags Pakistan-Afghanistan Issue

Tag: Pakistan-Afghanistan Issue

‘താലിബാന് പിന്നിൽ ഇന്ത്യ, വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയം’

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ പരാമർശവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ അതിർത്തിയിൽ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്നും വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയമുണ്ടെന്നുമായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം. ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു...

അഫ്‌ഗാൻ- പാക്ക് അതിർത്തിയിൽ ഏറ്റുമുട്ടൽ; സൈനികർ കൊല്ലപ്പെട്ടു, പോസ്‌റ്റുകൾ പിടിച്ചെടുത്തു

ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാൻ- പാക്കിസ്‌ഥാൻ അതിർത്തിയിൽ ശക്‌തമായ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയുണ്ടായ വെടിവയ്‌പ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്‌ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്‌റ്റുകൾ പിടിച്ചെടുത്തു. പാക്ക് സൈന്യത്തിന്റെ...

സംഘർഷം രൂക്ഷം; പാക്ക് മന്ത്രിക്കും ഉദ്യോഗസ്‌ഥർക്കും വിസ നിഷേധിച്ച് അഫ്‌ഗാനിസ്‌ഥാൻ

കാബൂൾ: പാക്ക് മന്ത്രിക്കും സൈനിക ഉദ്യോഗസ്‌ഥർക്കും വിസ നിഷേധിച്ച് അഫ്‌ഗാനിസ്‌ഥാൻ. പാക്കിസ്‌ഥാൻ-അഫ്‌ഗാനിസ്‌ഥാൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജൻസ് മേധാവി അസിം മാലിക്, രണ്ട്...
- Advertisement -