Tag: Palai Shutter Cum Bridge
പാലായി ഷട്ടർ കം ബ്രിഡ്‌ജ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഉൽഘാടന ചടങ്ങുകൾ ആരംഭിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ ചടങ്ങിൽ അധ്യക്ഷത...































