Tag: Palakkad Teacher Found Hanged
പാലക്കാട്ട് സ്‌കൂൾ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: സർക്കാർ സ്‌കൂൾ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ചനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്‌കൂളിലെ അധ്യാപകനാണ് സലീം. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ...































