Thu, Jan 22, 2026
20 C
Dubai
Home Tags Panchayat President Elections 2025

Tag: Panchayat President Elections 2025

മറ്റത്തൂരിൽ സമവായം; വൈസ് പ്രസിഡണ്ട് നൂർജഹാൻ നവാസ് രാജിവെച്ചു

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ ഒടുവിൽ സമവായം. വൈസ് പ്രസിഡണ്ട് നൂർജഹാൻ നവാസ് രാജിവെച്ചു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടെസ്സി ജോസ് സ്വതന്ത്രയായി ജയിച്ച...

മറ്റത്തൂരിലെ കൂറുമാറ്റ പ്രതിസന്ധി അയയുന്നു; വൈസ് പ്രസിഡണ്ട് രാജിവെക്കും

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിസന്ധി അയയുന്നു. പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ വോട്ട് നേടി വിജയിച്ച വൈസ് പ്രസിഡണ്ട് നൂർജഹാൻ നവാസ് ഇന്ന് സ്‌ഥാനം രാജിവെച്ചേക്കും. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടെസ്സി...

മറ്റത്തൂരിലെ കൂറുമാറ്റം; പത്ത് ദിവസത്തിനുള്ളിൽ അയോഗ്യതാ നടപടികൾ ആരംഭിക്കും

തൃശൂർ: മറ്റത്തൂരിലെ കൂറുമാറ്റത്തിൽ നടപടിയുമായി കോൺഗ്രസ്. പത്ത് ദിവസത്തിനുള്ളിൽ അയോഗ്യതാ നടപടികൾ ആരംഭിക്കുമെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്‌തമാക്കി. പത്തുദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും...

അധ്യക്ഷ തിരഞ്ഞെടുപ്പ്; 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിന്, എൽഡിഎഫിന് 358

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശചിത്രം വ്യക്‌തം. കൂറുമാറ്റവും മുന്നണിമാറ്റവും വിചിത്ര കൂട്ടുകെട്ടുകളും കൈയ്യബദ്ധങ്ങളും കണ്ട തിരഞ്ഞെടുപ്പിനൊടുവിൽ 941-ൽ 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനൊപ്പം ചേർന്നു. ഇടതുമുന്നണിക്ക് 358 പഞ്ചായത്തുകൾകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു....

നാടകീയ രംഗങ്ങളുമായി അധ്യക്ഷ തിരഞ്ഞെടുപ്പ്; മൂടാടിയിൽ വേട്ടെടുപ്പിനിടെ തർക്കം

തൃശൂർ: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടത്തും നാടകീയ സംഭവങ്ങൾ. തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എട്ട് കോൺഗ്രസ് അംഗങ്ങൾ കൂട്ടമായി പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. രാജിവയ്‌ക്കുന്നു എന്ന്...

പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; പലയിടത്തും അട്ടിമറി, മറ്റത്തൂരിൽ കൂട്ടരാജി

കോട്ടയം: ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ രാവിലെ 10.30നും വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ ഉച്ചകഴിഞ്ഞ് 2.30നുമാണ് തിരഞ്ഞെടുപ്പ്. 941 പഞ്ചായത്തുകൾ, 152...
- Advertisement -