Tag: Paramabikkulam Reopens
പറമ്പിക്കുളം കടുവ സങ്കേതം ഇന്ന് മുതല്‍ തുറക്കും; മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദര്‍ശകര്‍ക്ക് പ്രവേശനം
പാലക്കാട് : കോവിഡ് വ്യാപനം മൂലം കഴിഞ്ഞ മാര്‍ച്ചില്‍ അടച്ചിട്ട പറമ്പിക്കുളം കടുവ സങ്കേതത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10 ആം...































