Tag: Parliament Monsoon Session 2025
‘തെറ്റ് ചെയ്‌താൽ സംരക്ഷണം വേണ്ട’; ബില്ലിൽ ഇളവ് വേണ്ടെന്ന് മോദി പറഞ്ഞതായി കേന്ദ്രമന്ത്രി
ന്യൂഡെൽഹി: 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പുറത്താക്കാനുള്ള ബില്ലിൽ നിന്ന് തനിക്ക് ഇളവ് നേടാനുള്ള അവസരം പ്രധാനമന്ത്രി നരേന്ദ്രമോദി നിഷേധിച്ചെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു.
ഗുരുതരമായ ക്രിമിനൽ കേസുകളിൽ തുടർച്ചയായി 30...
‘ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം’, വിവാദ ബിൽ സംയുക്‌ത സമിതിക്ക് വിട്ടു
ന്യൂഡെൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാർക്ക് സ്‌ഥാനം നഷ്‌ടപ്പെടുന്ന വിവാദ ബിൽ ലോക്‌സഭയിലെ പ്രതിപക്ഷ ബഹളത്തിനൊടുവിൽ പാർലമെന്റിന്റെ സംയുക്‌ത സമിതിയുടെ പരിഗണനയ്‌ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി...
‘ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് ഇടപെടൽ ഉണ്ടായിട്ടില്ല, മോദിയും ട്രംപും സംസാരിച്ചിട്ടില്ല’
ന്യൂഡെൽഹി: ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാറിന് പിന്നിൽ യുഎസ് ഇടപെട്ടെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ സിന്ദൂറിനിടെ ഒരു ഘട്ടത്തിലും യുഎസിൽ നിന്ന് ഒരു ഇടപെടലും...
ഓപ്പറേഷൻ സിന്ദൂർ; പാർലമെന്റിൽ 16 മണിക്കൂർ ചർച്ച- സംസാരിക്കാനില്ലെന്ന് തരൂർ
ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പാർലമെന്റിൽ ഇന്ന് ചർച്ച തുടങ്ങും. ഇരു സഭയിലും 16 മണിക്കൂർ വീതമാണ് ചർച്ചയ്‌ക്കായി സമയം നീക്കിവെച്ചിരിക്കുന്നത്. ലോക്‌സഭയിൽ...
പ്രധാനമന്ത്രി പങ്കെടുക്കും; ഓപ്പറേഷൻ സിന്ദൂർ രാജ്യസഭ ചർച്ച ചെയ്യും
ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യസഭ ചർച്ച ചെയ്യും. ഈ മാസം 29നാണ് രാജ്യസഭയിൽ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പങ്കെടുത്ത്...
‘ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി, ഇന്ത്യയുടെ സൈനിക ശക്‌തി ലോകം അറിഞ്ഞു’
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്‌തി ലോകം അറിഞ്ഞെന്നും ഭീകര കേന്ദ്രങ്ങൾ മിനിറ്റുകൾക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷകാല പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യൻ...