Fri, Jan 23, 2026
15 C
Dubai
Home Tags Party Flags On Footpath

Tag: Party Flags On Footpath

പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യൽ; സർവകക്ഷി യോഗത്തിനെതിരെ ഹൈക്കോടതി

എറണാകുളം: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്ന വിഷയത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ സർവകക്ഷി യോഗം ചേർന്നതിനെതിരെയാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. കോടതി ഉത്തരവുകളോട് ഇതാണോ സമീപനമെന്നും, ഉത്തരവുകൾ ലംഘിക്കാനുള്ളതാണെന്ന് ഒരു വിഭാഗം കരുതിയാൽ...

പാതയോരങ്ങളിലെ കൊടിതോരണങ്ങൾ നീക്കം ചെയ്യൽ; കൂടുതൽ സമയം തേടാൻ തീരുമാനം

തിരുവനന്തപുരം: പാതയോരങ്ങളിൽ സ്‌ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതിയിൽ കൂടുതൽ സമയം തേടാൻ തീരുമാനിച്ച് സർവകക്ഷി യോഗം. കൂടാതെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടാനും...

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യൽ; സർവകക്ഷി യോ​ഗം ഇന്ന്

തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസം...

ഫുട്പാത്തുകളിലെ കൊടിതോരണങ്ങൾ; സിപിഐഎം സംസ്‌ഥാന സമ്മേളനത്തിന് എതിരെ ഹൈക്കോടതി

എറണാകുളം: സിപിഐഎമ്മിന്റെ സംസ്‌ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്. ഇത് കോടതി ഉത്തരവിന്റെ പരസ്യമായ ലംഘനമാണെന്നും, വിഷയത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന്...
- Advertisement -