Tag: Passed away news malayalam
മുതിർന്ന പാർട്ടി പ്രവർത്തകൻ രാരു നിര്യാതനായി
കോഴിക്കോട്: ജില്ലയിലെ കടലുണ്ടി മണ്ണൂർ ആലിങ്ങലിലെ സിപിഐഎം ബ്രാഞ്ച് അംഗം ചേരിയാoപറമ്പിൽ രാരു (90) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളാൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ തുടരവേയാണ് മരണം സംഭവിക്കുന്നത്.
സിപിഐഎംമ്മിന്റെ പഴയകാല പ്രവർത്തകനും കമ്യൂണിസ്‌റ്റ്...