Fri, Jan 23, 2026
19 C
Dubai
Home Tags PC George Case

Tag: PC George Case

മതവിദ്വേഷ പരാമർശം; പിസി ജോർജിന് ജാമ്യം

കോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ ബിജെപി നേതാവ് പിസി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന്...

മതവിദ്വേഷ പരാമർശം; പിസി ജോർജ് ജയിലിലേക്ക്- 14 ദിവസം റിമാൻഡിൽ

കോട്ടയം: മതവിദ്വേഷ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് പിസി ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ്. കീഴടങ്ങിയ ജോർജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് റിമാൻഡ് ചെയ്‌തത്‌. കോടതി...

മതവിദ്വേഷ പരാമർശം; പിസി ജോർജ് കോടതിയിൽ കീഴടങ്ങി, നാടകീയ നീക്കം

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജ് കോടതിയിൽ കീഴടങ്ങി. പാലാ ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോർജ് എത്തിയത്. അതിനാടകീയമായിട്ടായിരുന്നു പിസി ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന്...

മതവിദ്വേഷ പരാമർശം; പിസി ജോർജിനെ അറസ്‌റ്റ് സാധ്യത, പോലീസ് വീട്ടിലെത്തി

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെ അറസ്‌റ്റ് ചെയ്യാൻ സാധ്യത. പോലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ബിജെപി ജില്ലാ നേതൃത്വവും പ്രവർത്തകരും വീട്ടിലെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്‌ഥനായ ഈരാറ്റുപേട്ട ഇൻസ്‌പെക്‌ടർക്ക് മുന്നിൽ...

മതവിദ്വേഷ പരാമർശം; നോട്ടീസ് കൈപ്പറ്റാതെ പിസി ജോർജ്, അറസ്‌റ്റിന്‌ സാധ്യത

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിനോട് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസിന്റെ നോട്ടീസ്. എന്നാൽ, ജോർജ് നോട്ടീസ് കൈപ്പറ്റിയില്ല. പാർട്ടി തീരുമാനം അനുസരിച്ച് മാത്രം സ്‌റ്റേഷനിൽ ഹാജരാകാനാണ് ജോർജിന്റെ തീരുമാനം. ടെലിവിഷൻ ചർച്ചയ്‌ക്കിടെ...
- Advertisement -