Sat, Feb 28, 2026
27 C
Dubai
Home Tags Pension

Tag: pension

സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ; ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കി സർക്കാർ ഉത്തരവായി. നാഷണൽ പെൻഷൻ സ്‌കീമിന് പകരമായി അഷ്വേർഡ് പെൻഷൻ സ്‌കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്...

പുതുക്കിയ ക്ഷേമപെൻഷൻ 20 മുതൽ; ഈമാസം 3600 രൂപ ലഭിക്കും

തിരുവനന്തപുരം: പുതുക്കിയ ക്ഷേമപെൻഷൻ ഈമാസം 20 മുതൽ വിതരണം ചെയ്യും. നവംബറിലെ 2000 രൂപയും ഇതിനൊപ്പം കുടിശികയായി ബാക്കിയുള്ള 1600 രൂപയും വിതരണം ചെയ്യും. ഇതോടെ ഒരാൾക്ക് ഈമാസം 3600 രൂപ ലഭിക്കും. നേരത്തെയുണ്ടായിരുന്ന...

സാമൂഹിക ക്ഷേമപെൻഷൻ; വർധിപ്പിച്ച 2000 രൂപ നവംബറിൽ, കുടിശികയും ലഭിക്കും

തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ...

ഓണസമ്മാനം; കുടിശികയടക്കം രണ്ടുമാസത്തെ പെൻഷൻ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ഗുണഭോക്‌താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ട് ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി; ഈ മാസം 20 മുതൽ വിതരണം

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. പതിവ് പോലെ...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; വ്യാഴാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വ്യാഴാഴ്‌ച മുതൽ ഗുണഭോക്‌താക്കൾക്ക്...

ക്ഷേമപെൻഷൻ; രണ്ട് ഗഡു കൂടി അനുവദിച്ചു- വെള്ളിയാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് രണ്ടു ഗഡു കൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിനായി 1604 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം...

ക്ഷേമപെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; ബുധനാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്‌താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വരുന്ന ബുധനാഴ്‌ച മുതൽ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി കെഎൻ...
- Advertisement -