Thu, Jan 22, 2026
20 C
Dubai
Home Tags Perambra Accident

Tag: Perambra Accident

സ്വകാര്യ ബസുകളുടെ മൽസരയോട്ടം; കണ്ണൂരും കോഴിക്കോടും പ്രതിഷേധം, ബസുകൾ തടഞ്ഞു

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മൽസരയോട്ടത്തിൽ കണ്ണൂരും കോഴിക്കോടും വ്യാപക പ്രതിഷേധം. ഇന്നലെ കണ്ണൂരിൽ സ്വകാര്യ ബസിടിച്ച് കണ്ണോത്ത് ചാൽ സ്വദേശി ദേവാനന്ദ് മരിച്ചിരുന്നു. ഇതിനെതിരെ നടന്ന പ്രതിഷേധത്തിൽ കാടാച്ചിറയിൽ കെഎസ്‌യു- യൂത്ത് കോൺഗ്രസ്...

വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകൾ തടഞ്ഞ് നാട്ടുകാർ, സംഘർഷം

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് തടയൽ സമരത്തിൽ സംഘർഷമുണ്ടായി. ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് കസ്‌റ്റഡിയിലെടുത്തവരെ...

പേരാമ്പ്രയിൽ ബൈക്ക് യാത്രക്കാരൻ ബസിടിച്ച് മരിച്ചു; നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്രയിൽ കക്കാട് ബസ് സ്‌റ്റോപ്പിന് മുൻവശം ബൈക്ക് യാത്രക്കാരൻ ബസിടിച്ച് മരിച്ചു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ടയർ...
- Advertisement -