Tag: perurkkada esi hospital
പേരൂർക്കട ഇഎസ്‌ഐയിൽ ശസ്‌ത്രക്രിയയില്ല; സ്വകാര്യ ആശുപത്രികളെ ആശ്രയിച്ച് രോഗികൾ
തിരുവനന്തപുരം: അത്യാധുനിക ശസ്‌ത്രക്രിയാ സൗകര്യങ്ങൾ ഉണ്ടായിട്ടും രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ച് തിരുവനന്തപുരം പേരൂർക്കട ഇഎസ്‌ഐ ആശുപത്രി. അത്യാഹിത വിഭാഗത്തിലെ വാതിൽ കാരണമാണ് ശസ്‌ത്രക്രിയ നടക്കാത്തത് എന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിചിത്ര വാദം....































