Tag: pm manoj
മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന് കോവിഡ് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്ന ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്.
മന്ത്രിമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും...































