Tag: police brutality
പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനം; എസ്എച്ച്ഒ രതീഷിന് സസ്‌പെൻഷൻ
തൃശൂർ: പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനത്തിൽ എസ്എച്ച്ഒ ആയിരുന്ന പിഎം രതീഷിനെ സസ്‌പെൻഡ് ചെയ്‌തു. ദക്ഷിണമേഖലാ ഐജി സുന്ദറിന്റേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്. 2023 മേയ് 24നാണ് സംഭവം.
തൃശൂർ...
‘ഒറ്റപ്പെട്ട സംഭവങ്ങൾ, പല കാര്യങ്ങളും പർവതീകരിക്കുന്നു’; പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ...
പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനം; സിഐ. പിഎം രതീഷിന് കാരണം കാണിക്കൽ നോട്ടീസ്
തൃശൂർ: പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനത്തിൽ കടവന്ത്ര സിഐ. പിഎം രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ്‌ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നടപടി എടുക്കാതിരിക്കാൻ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന്...
‘കൈകൊണ്ട് ഇടിച്ചതേ ഉള്ളൂ’; സ്‌റ്റേഷൻ മർദ്ദനം നിസാരവത്കരിച്ച് ഡിഐജി റിപ്പോർട്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ ഡിജിപിക്ക് നൽകിയത് സംഭവത്തെ ലളിതവത്‌കരിക്കുന്ന റിപ്പോർട്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്‌തിട്ടുള്ളൂവെന്നാണ് തൃശൂർ ഡിഐജി ഹരിശങ്കർ...
പോലീസ് മർദ്ദനം; കടുത്ത നടപടിക്ക് സാധ്യത, ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാർക്കെതിരെ കനത്ത നടപടിയുണ്ടായേക്കും. എസ്‌ഐ അടക്കം നാല് പോലീസുകാർ സ്‌റ്റേഷനിൽ വെച്ച് തല്ലിച്ചതച്ച സംഭവത്തിൽ കടുത്ത നടപടി...
യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് മർദ്ദനം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് തൃശൂരിൽ എത്തി സുജിത്തിനെയും ജില്ലാ കോൺഗ്രസ് നേതാക്കളെയും...
യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, പോലീസുകാർക്ക് എതിരെ കേസ്
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അതിക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദവും കത്തുന്നു. 2023 ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കുന്നകുളം പോലീസ് സ്‌റ്റേഷനിലാണ് സംഭവം....
വിവാഹ പാർട്ടിയെ ആളുമാറി മർദ്ദിച്ചു; എസ്‌ഐക്ക് ഗുരുതര വീഴ്‌ച- സസ്‌പെൻഷൻ
പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്‌ത്രീകൾ അടക്കമുള്ള സംഘത്തെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. എസ്‌ഐ ജിനുവിനും മറ്റൊരു പോലീസ് ഉദ്യോഗസ്‌ഥനുമാണ് സസ്‌പെൻഷൻ. ഡിഐജി അജിത ബീഗത്തിന്റേതാണ്...