Tag: Police Officers Suspended
പരസ്യ മദ്യപാനത്തിൽ കൂട്ടനടപടി; ആറ് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്‌റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ വെച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാർ മദ്യപിച്ച സംഭവത്തിൽ കൂട്ടനടപടി. ഗ്രേഡ് എഎസ്ഐ അടക്കം ആറ് പോലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്‌തു. ആറുപേരും കഴക്കൂട്ടം സ്‌റ്റേഷനിലെ...





























