Tag: Policy Abuse
തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് ഗൂഗിൾ
ന്യൂഡെൽഹി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പരസ്യദാതാക്കളുടെ അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഗൂഗിൾ. 2024ൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള 2.9 ദശലക്ഷം അക്കൗണ്ടുകളും 247.4 ദശലക്ഷം പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്‌തതായി ഗൂഗിൾ അറിയിച്ചു.
ആഗോളതലത്തിൽ 39.2 ദശലക്ഷത്തിലധികം പരസ്യദാതാക്കളുടെ...































