Mon, Oct 20, 2025
29 C
Dubai
Home Tags Pope Francis Demise

Tag: Pope Francis Demise

മാർപ്പാപ്പയുടെ സംസ്‌കാരം ഇന്ന്; പ്രണാമമർപ്പിച്ച് രാഷ്‌ട്രപതി, ഇന്ത്യയിൽ ദുഃഖാചരണം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ഇന്ന്. ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് തിരികെ കൊണ്ടുപോകും. അവിടെ...

മാർപ്പാപ്പയുടെ സംസ്‌കാരം നാളെ; ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ഓരോ ദിവസവും എത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. വത്തിക്കാൻ സമയം ഇന്ന് വൈകീട്ട് ഏഴുവരെയാണ് (ഇന്ത്യൻ സമയം രാത്രി...

പൊതുദർശനം ഇന്ന് മുതൽ, സംസ്‌കാരം ശനിയാഴ്‌ച; അനുശോചന പോസ്‌റ്റ് പിൻവലിച്ച് ഇസ്രയേൽ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന്) നടക്കും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കർദിനാൾ...

മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച, നാളെ ഉച്ചമുതൽ പൊതുദർശനം; കണ്ണീരണിഞ്ഞ് ലോകം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന്) നടക്കും. വത്തിക്കാനിൽ സന്നിഹിതരായിരുന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. നാളെ ഉച്ചയ്‌ക്ക്...

പ്രത്യേക അലങ്കാരങ്ങൾ പാടില്ല, സംസ്‌കാരം റോമിലെ ബസിലിക്കയിൽ; മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ വേദനയൊഴിയാതെ ലോകം. ഇതിനിടെ മാർപ്പാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്നാണ് മാർപ്പാപ്പ...

പുതിയ മാർപ്പാപ്പ ഉടൻ? തിരഞ്ഞെടുക്കാൻ 138 പേർ, കേരളത്തിൽ നിന്ന് രണ്ടുപേർക്ക് വോട്ടവകാശം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവ മത വിശ്വാസികൾ. രാഷ്‌ട്രീയ പ്രമുഖരും മതമേലധ്യക്ഷൻമാരും അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ലോകമെമ്പാടുമുള്ളവർ...

കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ഓർക്കും; അനുസ്‌മരിച്ച് പ്രധാനമന്ത്രി

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനപ്രവാഹം. രാഷ്‌ട്രീയ പ്രമുഖരും മതമേലധ്യക്ഷൻമാരും അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ''ഏറ്റവും...
- Advertisement -