Tag: Pope Francis
കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ഓർക്കും; അനുസ്‌മരിച്ച് പ്രധാനമന്ത്രി
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനപ്രവാഹം. രാഷ്‌ട്രീയ പ്രമുഖരും മതമേലധ്യക്ഷൻമാരും അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
''ഏറ്റവും...
ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്‌തു
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്‌തു. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയിൽ പ്രാദേശികസമയം പുലർച്ചെ 7.35നായിരുന്നു അന്ത്യം. 12 വർഷകാലത്തോളം ആഗോളസഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്.
ന്യൂമോണിയ...
ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്ത വർഷം
സുഡാൻ: ഫ്രാൻസിസ് മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് മാർപ്പാപ്പ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസിസ് മാർപ്പാപ്പ...
ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷം ആദ്യമെന്ന് റിപ്പോർട്
ന്യൂഡെൽഹി: അടുത്ത വർഷം ആദ്യം ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉണ്ടായേക്കുമെന്ന് റിപ്പോർട്. ഒരാഴ്‌ച നീളുന്ന സന്ദർശന പരിപാടിയുടെ ഭാഗമായായിരിക്കും അദ്ദേഹം ഇന്ത്യയിൽ എത്തുക.
മാര്‍പാപ്പ കേരളത്തില്‍ വരുന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല....