Tag: PP Divya
പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം; നവീന്റെ ഭാര്യ മഞ്‌ജുഷ
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നവീന്റെ ഭാര്യ...
നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയ്‌ക്ക് തിരിച്ചടി- മുൻകൂർ ജാമ്യാപേക്ഷ തള്ളി
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയ്‌ക്ക് മുൻകൂർ ജാമ്യമില്ല. സംഭവത്തിൽ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയുടെ മുൻകൂർ...
ദിവ്യയെ അറസ്‌റ്റ് ചെയ്‌താൽ സിപിഎം ഉന്നതന്റെ ഇടപാടുകള്‍ പുറത്താകും; കെ സുരേന്ദ്രൻ
പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....
നവീൻ ബാബുവിന്റെ മരണം; ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് സിപിഎം
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി എടുക്കേണ്ടതില്ലെന്ന് തൃശൂരിൽ ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. മുൻകൂർ...
നവീൻ ബാബുവിന്റെ മരണം; അന്വേഷിക്കാൻ ആറംഗ പ്രത്യേക സംഘം
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിക്കാണ്...
നവീൻ ബാബുവിന് ക്ളീൻ ചിറ്റ്, ദിവ്യക്ക് കുരുക്ക്; അന്വേഷണ റിപ്പോർട് സമർപ്പിച്ചു
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട് സർക്കാരിന് സമർപ്പിച്ചു. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് എ ഗീത റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്.
പിപി...
നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി വിധി പറയാൻ മാറ്റി. ഈ മാസം 29നാണ് കോടതി വിധി പറയുക. തലശ്ശേരി പ്രിൻസിപ്പൽ...
യാത്രയയപ്പ് സമയം ചോദിച്ചു, അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ; റിപ്പോർട്
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരായ കുരുക്കുകൾ മുറുകുന്നു. നവീൻ ബാബുവിനെ യാത്രയയപ്പ് ചടങ്ങിൽ അധിക്ഷേപിക്കുന്ന വീഡിയോ പല മാദ്ധ്യമങ്ങൾക്ക് കൈമാറിയതും പ്രചരിപ്പിച്ചതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ദിവ്യയാണെന്നാണ്...