Tag: Premkumar Controversy
പ്രേംകുമാർ കോൺഗ്രസിലേക്ക്? അർഹമായ പദവിയും പരിഗണനയിൽ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന. പ്രേംകുമാറുമായി കെപിസിസി അംഗം ജെഎസ് അഖിൽ ഇന്ന് ചർച്ച നടത്തും. രാത്രി എട്ടിന് പ്രേംകുമാറിന്റെ വസതിയിൽ വെച്ചായിരിക്കും കൂടിക്കാഴ്‌ച.
എഐസിസി ജനറൽ...































