Mon, Oct 20, 2025
29 C
Dubai
Home Tags Presidential rule may impose in Manipur

Tag: Presidential rule may impose in Manipur

മണിപ്പൂരിൽ വീണ്ടും സംഘർഷം; ലാത്തിച്ചാർജും കണ്ണീർവാതകവും, നിരവധിപ്പേർക്ക് പരിക്ക്

ഇംഫാൽ: രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി വിഭാഗക്കാരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ. കാങ്‌പോക്‌പിയിൽ കുക്കി വിഭാഗക്കാരാണ് പ്രതിഷേധവുമായി എത്തിയത്. വാഹനങ്ങൾക്ക് തീയിട്ടതോടെ സുരക്ഷാ സേന ലാത്തിച്ചാർജും കണ്ണീർവാതകവും...

മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം; അമിത് ഷാ 

ന്യൂഡെൽഹി: മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത്...

പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് നടപടി. ഭരണഘടനയുടെ 356ആം വകുപ്പ് പ്രകാരം മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

മുഖ്യമന്ത്രി ആരെന്നതിൽ ബിജെപിയിൽ സമവായമായില്ല; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം?

ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്. ബിരേൻ സിങ്ങിന് പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബിജെപിക്ക് ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല. ഇതോടെ നിയമസഭ മരവിപ്പിച്ച് നിർത്തിയിരിക്കുന്നത് തുടരും. ഇംഫാലിൽ ക്യാംപ് ചെയ്യുന്ന ബിജെപിയുടെ...
- Advertisement -