Tag: PV Anvar
ബേപ്പൂർ പിടിക്കാൻ പിവി അൻവർ, പ്രചാരണം തുടങ്ങി; റിയാസ് വീണ്ടും ഇറങ്ങാൻ സാധ്യത
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ ബേപ്പൂർ മണ്ഡലത്തിൽ മൽസരിച്ചേക്കും. അൻവർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ അസോസിയേറ്റ് കക്ഷിയായി നേരത്തെ ഉൾപ്പെടുത്തിയിരുന്നു.
മുന്നണി ധാരണാപ്രകാരം...
വായ്‌പാ തട്ടിപ്പ്; കള്ളപ്പണ ഇടപാടുകളും നടന്നു, പിവി അൻവറിനെ ചോദ്യം ചെയ്യും
കൊച്ചി: കള്ളപ്പണ ഇടപാടുകൾ നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകും. അൻവറിന് ദുരൂഹ ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്...
കെഎഫ്‌സി വായ്‌പാ തട്ടിപ്പ്; പിവി അൻവറിന്റെ വീട്ടിൽ ഇഡി പരിശോധന
മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന. അൻവറിന്റെ മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന. അൻവറിന്റെ സഹായികളുടെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ്...
‘നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരാനാകില്ല; ഫലം സൂക്ഷ്‌മമായി വിശകലനം ചെയ്യും’
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി എം സ്വരാജ്. നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരാനാകില്ല. രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നത്. എല്ലായിടത്തും പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ടുവരാൻ...
‘കൈ’ പിടിച്ച് നിലമ്പൂർ; ആര്യാടൻ ഷൗക്കത്തിന് മിന്നും ജയം, അടിതെറ്റി സ്വരാജ്
മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ വിജയിച്ചു. ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജിന് 59,140 വോട്ടും...
നിലമ്പൂരിൽ യുഡിഎഫ് തേരോട്ടം; എല്ലാ റൗണ്ടുകളിലും ഷൗക്കത്തിന് ലീഡ്, സ്വരാജിന് ക്ഷീണം
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം. 15ആം റൗണ്ടിൽ 683 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. 11,670 വോട്ടിന് ഷൗക്കത്ത് മുന്നേറുകയാണ്. ഇത് കേരള ജനതയുടെ വിജയമാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. പിണറായി വിജയൻ സർക്കാരിനെതിരെ...
വഴിക്കടവിൽ അൻവർ ഇഫക്‌ട്; യുഡിഎഫിന് പ്രതീക്ഷിച്ച ലീഡ് നേടാനായില്ല
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ 5000ത്തിന് മുകളിൽ ലീഡ് ഉയർത്തിയാണ് യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റം. പോസ്‌റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ഷൗക്കത്ത്, ഏഴാം റൗണ്ടിലും ലീഡ്...
ലീഡ് നില 5000 കടന്ന് ഷൗക്കത്ത്, തൊട്ടുപിന്നിൽ സ്വരാജ്; കരുത്തുകാട്ടി അൻവറും
മലപ്പുറം: നിലമ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആറ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. 5612 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ് രണ്ടാമതും സ്വതന്ത്ര...






































