Mon, Oct 20, 2025
34 C
Dubai
Home Tags PV Anwar

Tag: PV Anwar

തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് അസോഷ്യേറ്റ് പാർട്ടിയാക്കും; പ്രഖ്യാപനം ഉടൻ

കോട്ടയം: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാർട്ടിയാക്കാൻ തീരുമാനം. ഹൈക്കമാൻഡ് അനുമതി ലഭിച്ചാൽ വൈകാതെ പ്രഖ്യാപനമുണ്ടാകും. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോഷ്യേറ്റ് പാർട്ടി. നിലവിൽ ആർഎംപി യുഡിഎഫിന്റെ അസോഷ്യേറ്റ് പാർട്ടിയാണ്. അസോഷ്യേറ്റ്...

പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം

കോഴിക്കോട്: പിവി അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുക്കവെയാണ് അൻവറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച നിർണായക തീരുമാനം യുഡിഎഫ് കൈക്കൊണ്ടത്. അതേസമയം,...

യുഡിഎഫ് പ്രവേശനം; നിലപാട് കടുപ്പിച്ച് പിവി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പിവി അന്‍വര്‍ രംഗത്ത്. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും...

ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തല അടിച്ച് പൊട്ടിക്കും; സിപിഎമ്മിനെതിരെ പിവി അൻവർ

മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി പിവി അൻവർ. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് അൻവറിന്റെ ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന...
- Advertisement -