Tag: Question paper leaked
ചോദ്യപേപ്പർ ചോർച്ച; അന്വേഷണത്തിന് ആറംഗ സമിതി, ഒരുമാസത്തിനകം റിപ്പോർട്
തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്ന് ചേർന്ന...
ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും- ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് മുൻപ് യുട്യൂബ് ചാനലിൽ അടക്കം പ്രത്യേക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി എംഎസ് സൊല്യൂഷൻസ് സെന്ററിന്റെ ജീവനക്കാരുടെ മൊഴി...
ചോദ്യപേപ്പർ ചോർച്ച; കുറ്റവാളികൾക്ക് കർശന ശിക്ഷ- നാളെ ഉന്നതതല യോഗം
തിരുവനന്തപുരം: എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് മുൻപ് യുട്യൂബ് ചാനലിൽ അടക്കം പ്രത്യേക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സംസ്‌ഥാന പോലീസ് മേധാവി, സൈബർ...
ചോദ്യപേപ്പർ ചോർന്നു; 12 ആം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി ഉത്തർപ്രദേശ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് 12ആം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. സംഭവത്തിൽ കോളേജ് അധ്യാപകൻ അടക്കം 17 പേർ അറസ്‌റ്റിലായി. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ...


































